ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സിവില്‍ ഐ.ഡി കാര്‍ഡ് പുറത്തിറക്കി

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ചിപ്പ് സംവിധാനമുള്ള പുതിയ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ പുറത്തിറക്കി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് ആര്‍ട്ടിക്കിള്‍ 20 ന് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് പുറത്തിറക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ തൊഴിലാളികള്‍ പെട്ടെന്ന് തന്നെ ഈ കാര്‍ഡിലേക്ക് മാറേണ്ടതില്ല. നിലവിലുള്ള … Continue reading ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സിവില്‍ ഐ.ഡി കാര്‍ഡ് പുറത്തിറക്കി