പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി സാധ്യമാക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി ഫോണ്‍ വേണോ? സ്പാര്‍ക് 8 T വാങ്ങാം

സ്പെസിഫിക്കെഷന്‍ കൂട്ടിയും കിഴിച്ചും നോക്കിയാണ് ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നത്. എന്നാല്‍ മനസിനിണങ്ങിയ സ്പെസിഫിക്കേഷനിലുള്ള മൊബൈല്‍ ഫോണ്‍ പലപ്പോഴും ബജറ്റ് പരിധി കടന്നതാവും. ബജറ്റ് അനുസരിച്ച് നോക്കിയാല്‍ മനസിന്‌ ഇണങ്ങുകയുമില്ല. മൊബൈല്‍ ഫോണ്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് അതിന്‍റെ ക്യാമറ. ഏറ്റവും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്ന, മികച്ച ക്യാമറ എല്ലാവര്ക്കും നിര്‍ബന്ധമാണ്‌. … Continue reading പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി സാധ്യമാക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി ഫോണ്‍ വേണോ? സ്പാര്‍ക് 8 T വാങ്ങാം