കുവൈത്ത് പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. മാസ്ക് മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായുള്ള മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം. ഏറ്റവും പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദം ഒമിക്രോണ്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം കര്‍ശനമാക്കിയത്. പുതിയ സാഹചര്യത്തില്‍ കുവൈത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ … Continue reading കുവൈത്ത് പാസഞ്ചര്‍ ടെര്‍മിനലില്‍ മാസ്ക് നിര്‍ബന്ധമെന്ന് വ്യോമയാന വകുപ്പ്