ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം വൈകിയേക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ കുവൈത്തിലെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാല്‍, പ്രധാന മന്ത്രിയുടെ സന്ദര്‍ശനം ഉടന്‍ ഉണ്ടായെക്കില്ലെന്നാണ് ചില സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe 2022 ജനുവരി … Continue reading ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം വൈകിയേക്കുമെന്ന് സൂചന