ബൂസ്റ്റര്‍ ഡോസ്: മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു
കുവൈത്ത് സിറ്റി: എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ ഈ യൂണിറ്റുകള്‍ എത്തി അര്‍ഹാരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നുണ്ട്. നിലവില്‍ പള്ളികള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading ബൂസ്റ്റര്‍ ഡോസ്: മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed