പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ

കു​വൈ​ത്ത്​ സി​റ്റി:ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ സ്വമേധയാ റദ്ദാക്കാനുള്ള വ്യ​വ​സ്ഥ കുവൈത്ത് പുനഃസ്ഥാപിച്ചു .2021 ഡിസംബർ ഒന്ന് മുതലാണ് ആ​റു​മാ​സ കാ​ല​യ​ള​വ്​ ക​ണ​ക്കാ​ക്കു​ക .നേരത്തെ കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇളവാണ് അധികൃതർ പിൻവലിക്കുന്നത് കുവൈത്തിലേക്കുള്ള യാത്ര നിയന്ത്രണങ്ങൾ നീങ്ങുകയും പ്രവാസികൾക്ക് വരാൻ കഴിയുന്ന സാഹചര്യം ഉള്ളത് കൊണ്ടുമാണ് പുതിയ നടപടി എന്നാൽ … Continue reading പ്രവാസികൾക്ക് നൽകിയ ഇളവ് കുവൈത്ത് അവസാനിപ്പിക്കുന്നു: ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തായാൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ റദ്ദാകും വിശദാംശങ്ങൾ