ഇറക്കുമതി ചെയ്ത മുട്ട വിട്ടുകൊടുത്തില്ല, സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത മുട്ട ഷിപ്മെന്റ് വിട്ടുനല്കാത്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കസ്റ്റംസ് കൃത്യ സമയത്ത് ഷിപ്മെന്റ് വിട്ടുനല്കാതിരുന്നതിനാല്‍ ഇറക്കുമതി ചെയ്ത മുട്ട ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തില്‍ നശിച്ചുപോയെന്നാണ് കമ്പനി കോടതിയില്‍ ബോധ്യപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  59,000 ദിനാര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്. … Continue reading ഇറക്കുമതി ചെയ്ത മുട്ട വിട്ടുകൊടുത്തില്ല, സ്വകാര്യ കമ്പനിക്ക് 59,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്