എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഉറപ്പാക്കാന്‍ കാമ്പയിന്‍ തുടങ്ങി

കുവൈത്ത് സിറ്റി: രണ്ടു ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം പൂര്‍ത്തിയായ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്രതിരോധം ശക്തമാക്കുന്നതിനായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരിലേക്കും എത്തിക്കുന്നതിനായാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എട്ടാം ഘട്ട ഫീല്‍ഡ് കാമ്പയിന്‍ തുടങ്ങിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് പ്രാധാന്യം … Continue reading എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഉറപ്പാക്കാന്‍ കാമ്പയിന്‍ തുടങ്ങി