കുവൈത്തിലെ ഗതാഗതക്കുരുക്കിന് കാരണം പ്രവാസികളല്ല; കണക്കുകള്‍ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ   ഗതാഗതക്കുരുക്കിന് പിന്നിലെ കാരണം പ്രവാസികള്‍ അല്ലെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കുവൈത്തിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വിദേശികള്‍ക്ക് വാഹനം കൈവശം വെക്കുന്നതിനും ലൈസന്‍സ് അനുവദിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ക്ക് പ്രാധാന്യമേറുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe പുറത്ത് വന്ന കണക്കുകള്‍ … Continue reading കുവൈത്തിലെ ഗതാഗതക്കുരുക്കിന് കാരണം പ്രവാസികളല്ല; കണക്കുകള്‍ പുറത്ത്