അബുദാബി ബിഗ്‌ ടിക്കറ്റില്‍ ഭാഗ്യം കൊയ്ത് പ്രവാസി മലയാളി, സ്വന്തമാക്കിയത് 2 കോടി

ദുബായ്: അബുദാബിയി ബിഗ് ടിക്കറ്റ് പ്രതിവാര കോടീശ്വരൻ നറുക്കെടുപ്പിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസിമലയാളി യുവാവ്.കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണ് ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യം നേടാനായത്. ഏകദേശം 2 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ലഭിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe റഫീഖിന്റെ കൈവശമുള്ള 135561 നമ്പർ … Continue reading അബുദാബി ബിഗ്‌ ടിക്കറ്റില്‍ ഭാഗ്യം കൊയ്ത് പ്രവാസി മലയാളി, സ്വന്തമാക്കിയത് 2 കോടി