മൂന്നു മണിക്കൂര്‍ പരിശോധന: പിടികൂടിയത് 2840 വാഹനങ്ങള്‍

കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുള്ള വാഹന ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ഗതാഗത വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയില്‍ 2840 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തത്. ജലീബ് അല്‍ – ഷുയൂഖ്,കബ്ദ്, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe … Continue reading മൂന്നു മണിക്കൂര്‍ പരിശോധന: പിടികൂടിയത് 2840 വാഹനങ്ങള്‍