ലഹരി ഉപയോഗത്തിന് പണം നല്‍കിയില്ല, അമ്മയെ കൊല്ലാന്‍ ശ്രമിച്ച് മകന്‍

കുവൈത്ത് സിറ്റി: ലഹരി ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ പണം നല്‍കാതിരുന്നതിന് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ ജഹാറ ഗവര്‍ണറേറ്റ് ഏരിയയിലാണ് സംഭവം. അമ്മയായ സ്ത്രീ പോലിസില്‍ അറിയിച്ചതിനെതുടര്‍ന്നാണ്‌ പോലിസെത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe ലഹരിക്ക്‌ അടിമയായ മകന്‍ പണം ആവശ്യപ്പെട്ട് … Continue reading ലഹരി ഉപയോഗത്തിന് പണം നല്‍കിയില്ല, അമ്മയെ കൊല്ലാന്‍ ശ്രമിച്ച് മകന്‍