വാട്സാപ്പ് ഗ്രൂപ്പുകളില്‍ പുതിയ ഫീച്ചര്‍, അഡ്മിന് നിയന്ത്രണാധികാരം കൂടും

ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് വാട്സാപ് ഗ്രൂപ്പുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പ് അംഗങ്ങള്‍ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനും മാറ്റം വരുത്താനും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കഴിയും. സന്ദേശങ്ങള്‍ അനുയോജ്യമല്ലെന്ന് തോന്നിയാല്‍ നീക്കം ചെയ്യാം. ആവശ്യമുള്ളവ നിലനിര്‍ത്താനും സാധിക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സൗകര്യം … Continue reading വാട്സാപ്പ് ഗ്രൂപ്പുകളില്‍ പുതിയ ഫീച്ചര്‍, അഡ്മിന് നിയന്ത്രണാധികാരം കൂടും