കുവൈത്തില്‍ ഒരാഴ്ചക്കിടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് നെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍. കുവൈത്ത് സ്വദേശികളും താമസക്കാരായ വിദേശികളും ഇതില്‍ ഉള്‍പ്പെടും. കുവൈത്ത് വാക്സിനേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ വാക്സിനേഷന്‍ സെന്ററുകളിലെയും കണക്കാണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി പല സെന്ററുകളിലും കഴിഞ്ഞ ഒരാഴ്ച … Continue reading കുവൈത്തില്‍ ഒരാഴ്ചക്കിടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 90,000 പേര്‍