നാടുകടത്തല്‍ സെല്ലില്‍ കഴിഞ്ഞിരുന്ന 118 സ്ത്രീകളെ സ്വകാര്യവിമാനത്തില്‍ സ്വദേശത്തേക്കയച്ചു

കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുകൊണ്ട് കുവൈത്തില്‍ താമസിച്ച മഡഗാസ്കര്‍ സ്വദേശികളായ 118 സ്ത്രീകളെയും 4 കുട്ടികളെയും കുവൈത്ത് തിരിച്ചയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നാടുകടത്തല്‍ സെല്ലില്‍ കഴിയുകയായിരുന്നു ഇവര്‍. നിയമ ലംഘനം നേരത്തെ കണ്ടെത്തിയെങ്കിലും കോവിഡ് മൂലം രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചെതിനാല്‍ ഇവര്‍ നാടുകടത്തല്‍ സെല്ലില്‍ തുടരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ … Continue reading നാടുകടത്തല്‍ സെല്ലില്‍ കഴിഞ്ഞിരുന്ന 118 സ്ത്രീകളെ സ്വകാര്യവിമാനത്തില്‍ സ്വദേശത്തേക്കയച്ചു