തൊഴില്‍മേഖല ശുദ്ധീകരിക്കാന്‍ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി

കുവൈത്ത് സിറ്റി: തൊഴില്‍ മേഖലയിലെ ക്രമക്കേടുകള്‍, അനധികൃത വിസ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നടപടികളുമായി കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ജോലിക്കാരെ മറ്റ് സ്പോണ്‍സര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവരെ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തും. അനധികൃത തൊഴിലാളികൾ, വിസ പുതുക്കാത്ത പ്രവാസികളുടെ എണ്ണം, മറ്റ് അനുബന്ധ ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തുകയും വിവരം പുറത്തുവിടുകയും … Continue reading തൊഴില്‍മേഖല ശുദ്ധീകരിക്കാന്‍ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി