കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിക്കുന്ന തീരുമാനം നിർത്തി വെച്ച അറിയിപ്പ് ലഭിച്ചതായി എം പി

കുവൈത്ത്‌ സിറ്റി :രാജ്യത്തെ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുന്ന തീരുമാനം നിർത്തി വെച്ചുവെന്ന് ആഭ്യന്തര മന്ത്രി ഷൈഖ്‌ തമർ അൽ അലി തന്നെ അ റിയിച്ചതായി എം പി അബ്ദുല്ല അൽ തുറൈജി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രണ്ടേകാൽ ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻ വലിക്കുവാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷൈഖ്‌ … Continue reading കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിക്കുന്ന തീരുമാനം നിർത്തി വെച്ച അറിയിപ്പ് ലഭിച്ചതായി എം പി