ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ നടക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ജീവനക്കാർ, ഗൾഫ് പൗരന്മാർ, ബെഡ് റിഡന്‍ ആയവര്‍, പ്രവാസികൾ എന്നിവര്‍ക്കായി 50 ദശലക്ഷം ദിനാർ അനുവദിച്ചതായും അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ … Continue reading ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്സിനുള്ള റേഷന്‍ വിതരണം ജനുവരി ഒന്ന് മുതല്‍ 16 വരെ