കുവൈത്ത് എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയറക്ടർ യൂസഫ് അൽ ഫൗസാൻ പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ജാഗ്രതാ നടപടികള്‍ കൈക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading കുവൈത്ത് എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ