കുവൈത്തില്‍ ഇ- ക്രൈം കൂടുന്നു, ഇരയാകുന്നവരില്‍ കൂടുതലും വയോധികര്‍

അജ്ഞാത ഫോണ്‍ കോളുകള്‍ അപകടം കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രോണിക്/ ഡിജിറ്റല്‍ ക്രൈം വര്‍ധിക്കുന്നതായി യു.എസ്. ഫിനാന്‍ഷ്യല്‍ ആന്‍ഡ്‌ കൊമേഴ്സ്യല്‍ ക്രൈം ഓഫിസര്‍ ഡോ. ജമാല്‍ അബ്ദുല്‍ റഹിം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കൂടുതലും ഇരയാകുന്നത് പ്രായം കൂടിയ ആളുകളാണ്. വഞ്ചനാകേസുകളാണ് കൂടുതലും.  വയോധികര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതാണ് മിക്ക കേസുകളിലും ഇവര്‍ … Continue reading കുവൈത്തില്‍ ഇ- ക്രൈം കൂടുന്നു, ഇരയാകുന്നവരില്‍ കൂടുതലും വയോധികര്‍