വിദ്യാര്‍ഥിനി ഓടിച്ച കാറിടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി

കുവൈത്ത് സിറ്റി: ഖൈത്താനില്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ ഇടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി. 14 വയസുകാരിയായ ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ സഹപാഠിയായ സിറിയന്‍ വിദ്യാര്‍ഥിനിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖൈത്താൻ മേഖലയിലെ ഗേള്‍സ്‌ സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ വാഹനം ഓടിച്ച വിദ്യാര്‍ഥിനി അതെ സ്കൂളിലെ അധ്യാപികയുടെ മകളാണെന്ന് അന്വേഷണ … Continue reading വിദ്യാര്‍ഥിനി ഓടിച്ച കാറിടിച്ച് സഹപാഠിക്ക് ജീവന്‍ നഷ്ടമായി