ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനുള്ള 175 മില്ല്യണ്‍ ദിനാര്‍ കൈമാറി, അര്‍ഹരുടെ അക്കൗണ്ടുകളില്‍ ഉടന്‍ തുകയെത്തും

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ച ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിന് നല്‍കാനുള്ള 175 മില്ല്യണ്‍ ദിനാര്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന് കൈമാറി. ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയാണ് അര്ഹരായവരുടെ പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നല്‍കാനായി ഇത്രയും തുക കൈമാറിയത്. വരും ദിവസങ്ങളില്‍ ഈ തുക അര്‍ഹരായ ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ … Continue reading ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനുള്ള 175 മില്ല്യണ്‍ ദിനാര്‍ കൈമാറി, അര്‍ഹരുടെ അക്കൗണ്ടുകളില്‍ ഉടന്‍ തുകയെത്തും