കുവൈത്തിൽ മദ്യനിർമ്മാണശാലയിൽ റെയിഡ് :രണ്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി, ഹവല്ലി ഏരിയയിലെ പ്രാദേശിക മദ്യനിർമ്മാണശാലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വൻതോതിൽ മദ്യവും മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തുസംഭവത്തിൽ പ്രതികളായ രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട് . ഹവല്ലി പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് 24 മണിക്കൂറും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികൃതർ പരിശോധന നടത്തിയത് . … Continue reading കുവൈത്തിൽ മദ്യനിർമ്മാണശാലയിൽ റെയിഡ് :രണ്ട് പ്രവാസികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed