പ്രവാസികളുടെ ശമ്പള വർധനവ് ; സുപ്രധാന വിജ്ഞാപനവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി :രാജ്യത്ത് വിദേശികളുടെ ശമ്പളം ഒരു വർഷത്തിൽ 50 ദിനാറിൽ കൂടുതൽ പാടില്ലെന്ന് മാനവ ശേഷി സമിതി വർഷങ്ങൾക്ക്‌ മുമ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം അതോറിറ്റി റദ്ദാക്കി .നിലവിൽ ഉണ്ടായിരുന്ന വിജ്ഞാപനം ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .നേരത്തെ ഉണ്ടായിരുന്ന വിജ്ഞാപനം തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ … Continue reading പ്രവാസികളുടെ ശമ്പള വർധനവ് ; സുപ്രധാന വിജ്ഞാപനവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി