രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി :വിവിധ ആളുകൾ അനധികൃതമായി നേടിയെടുത്ത ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്യാൻ ഗതാഗത വിഭാഗം തയ്യാറെടുക്കുന്നു.പഴയ സാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി പകരം പുതിയത് നൽകാനുള്ള പദ്ധതി നടപ്പിലാകുന്നതിനോടൊപ്പമാണ് അനധികൃത ലൈസൻസുകളും മന്ത്രാലയം റദ്ദാക്കുന്നത് ഇതോടെ രണ്ടര ലക്ഷത്തോളം ലൈസൻസുകൾ റദ്ദാക്കപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .രാജ്യത്തെ നിരത്തുകളിലെ … Continue reading രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ കുവൈത്ത് ഒരുങ്ങുന്നു