കുവൈത്തിൽ നിന്നും മടങ്ങിയത് 97,802 ഇന്ത്യക്കാർ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 7,16,662 തൊഴിലാളികള്‍ തിരിച്ചെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായോ എന്ന, ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് കോവിഡ് സൃഷ്‌ടിച്ച ആഘാതത്തിന്റെ ഫലമായി ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് ധാരാളം ഇന്ത്യന്‍ തൊഴിലാളികള്‍ മടങ്ങിയെത്തിയതായി … Continue reading കുവൈത്തിൽ നിന്നും മടങ്ങിയത് 97,802 ഇന്ത്യക്കാർ