വെള്ളിയാഴ്ച മുതല്‍ കുവൈത്തില്‍ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയുടെ തീവ്രത ഉയരുമെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മഴ തുടരുമെന്നും അറിയിപ്പ്. നിലവില്‍ രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റിനൊപ്പം വലിയ തോതിലുള്ള അന്തരീക്ഷമര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രി സമയങ്ങളില്‍ തണുത്ത അന്തരീക്ഷവും പകല്‍ സമയത്ത് അമിതമായ തണുപ്പില്ലാത്തതും എന്നാല്‍ ചൂട് … Continue reading വെള്ളിയാഴ്ച മുതല്‍ കുവൈത്തില്‍ മഴയ്ക്ക് സാധ്യത