മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ അമ്മയുടെ കസ്റ്റഡി തുടരാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്തിയ കേസില്‍  പ്രതിയായ മാതാവിന്‍റെ കസ്റ്റഡി നീട്ടാന്‍ തീരുമാനം. മൂന്നാം തവണയും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടാണ് ഈ ഉത്തരവ്. മകളെ കൊന്ന ശേഷം സാല്മിയയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയില്‍ മൃതദേഹം ഒളിപ്പിച്ചു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. 2016 ലാണ് സംഭവം നടന്നത്. മകനുമായി കടുത്ത വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ മകന്‍ … Continue reading മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ അമ്മയുടെ കസ്റ്റഡി തുടരാന്‍ നിര്‍ദേശം