പ്രവാസികൾക്ക് തിരിച്ചടിയാകും :ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ നീക്കം നടക്കുന്നതായി വിവരം. സര്‍ക്കാര്‍ തലങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായ പഠനം നടക്കുകയാണെന്നും അതിന് ശേഷം മാത്രമേ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയിലെത്തൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുവൈത്ത് പൗരന്മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും … Continue reading പ്രവാസികൾക്ക് തിരിച്ചടിയാകും :ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്