കുവൈത്തില്‍ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വിദേശികള്‍ താമസിക്കുന്ന സുലൈബിയ ഇന്ഡസ്ട്രീസ് ഏരിയയിലും ദലീജ് ഏരിയയിലുമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. റെസിഡന്‍സ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഈയിടെ വീണ്ടും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്ത് … Continue reading കുവൈത്തില്‍ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 72 പേര്‍ അറസ്റ്റില്‍