തെറ്റായ വിവരങ്ങള്‍ നല്‍കി; 41 ശതമാനം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നതിനായി വിദേശികള്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 41 ശതമാനവും തള്ളിക്കളഞ്ഞു. ആകെ 539,708 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി ലഭിച്ചത്. ഇതില്‍ 194962 സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിക്കളഞ്ഞു. 344,746 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് മന്ത്രാലയം അംഗീകരിച്ചത്. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്നു എന്നതുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇത്രയും സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കാന്‍ … Continue reading തെറ്റായ വിവരങ്ങള്‍ നല്‍കി; 41 ശതമാനം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു