ഗൂഗിൾ പേ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ചില കരുതലുകള്‍ വേണം

ഏറ്റവും എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താം എന്നതിനാല്‍ ഗൂഗിള്‍ പേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. നിമിഷങ്ങള്‍ക്കകം പണം കൈമാറാന്‍ ഇത് സഹായിക്കും. എന്നാല്‍ കടുപ്പമേറിയ സാങ്കേതികതകള്‍ ഒന്നും തന്നെയില്ല എന്നത് എല്ലാവര്ക്കും സൗകര്യപ്രദവുമാണ്.എങ്കിലും ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പണം അയക്കുമ്പോൾ ചില സമയങ്ങളില്‍  സ്വീകർത്താവിന് അത് ലഭിക്കുവാൻ താമസമുണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോൾ … Continue reading ഗൂഗിൾ പേ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ചില കരുതലുകള്‍ വേണം