ഡ്രഗ് കൺട്രോൾ ജീവനക്കാരന്‍റെ നേതൃത്വത്തില്‍ മദ്യനിര്‍മാണശാല: പ്രവാസികളുള്‍പ്പെടെയുള്ള സംഘം പോലിസ് പിടിയില്‍

കുവൈറ്റ് സിറ്റി: കുവൈത്തിലെ സുലൈബിയ ഏരിയയിലെ ഒരു വീട്ടില്‍ മദ്യനിര്‍മാണശാല നടത്തിയ സംഘം പോലിസ് പിടിയില്‍. 24 ഉം 27 ഉം വയസുള്ള രണ്ട് നേപ്പാളി സ്വദേശികള്‍ സുലൈബിയ പ്രദേശത്തെ ഒരു വീട്ടിൽ മദ്യനിര്‍മാണശാല നടത്തുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കുവൈറ്റ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന … Continue reading ഡ്രഗ് കൺട്രോൾ ജീവനക്കാരന്‍റെ നേതൃത്വത്തില്‍ മദ്യനിര്‍മാണശാല: പ്രവാസികളുള്‍പ്പെടെയുള്ള സംഘം പോലിസ് പിടിയില്‍