60 വയസ് പിന്നിട്ടവര്‍ക്ക് വീണ്ടും തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സാധ്യത കുവൈത്തിലെ  ഇവരുടെ നിലനില്‍പ്പിന്  പുതിയ ഭീഷണി സൃഷ്ടിക്കുന്നതാണ്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന്‍റെ ഭാഗമായി 500 ദിനാർ ഫീസ് നൽകി സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും … Continue reading 60 വയസ് പിന്നിട്ടവര്‍ക്ക് വീണ്ടും തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം