നിങ്ങളുടെ വാട്സാപ്പില്‍ ഉടനെത്തും ഈ 5 ഫീച്ചറുകള്‍

200 കോടിയിലധികം ആരാധകരുള്ള വാട്ട്‌സ്ആപ്പ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ അപ്ലിക്കേഷനാണ്. വ്യക്തിഗത ചാറ്റിങ് മുതല്‍ അവശ്യ ആശയവിനിമയത്തിനും ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ലക്ഷക്കണക്കിന്‌  ആളുകൾ ദിവസവും വാട്സാപ്പ് ഉപയോഗിക്കുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന വാട്സാപ്പ് തന്‍റെ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കാറുണ്ട്. വാളരെ ഉപാരപ്രദമായ ചില  ഫീച്ചറുകളാണ് വാട്സാപ്പ് പുതുതായി ഉള്‍പ്പെടുത്തുന്നത്. … Continue reading നിങ്ങളുടെ വാട്സാപ്പില്‍ ഉടനെത്തും ഈ 5 ഫീച്ചറുകള്‍