കേടായ ഐഫോണ്‍ മറിച്ചു വിറ്റുള്ള തട്ടിപ്പ് ഇനി നടക്കില്ല; അറിഞ്ഞിരിക്കാം സര്‍വീസ് ഹിസ്റ്ററിയെക്കുറിച്ച്

വാങ്ങിയ ശേഷം വിറ്റാല്‍ ഏറ്റവുമധികം വില ലഭിക്കുന്ന ഫോണുകളിലൊന്നാണ് ഐഫോണുകള്‍. അതേസമയം, കേടായ ഫോൺ നന്നാക്കിയ ശേഷം വിറ്റൊഴിവാക്കുന്നവരുമുണ്ട്. താഴെ വീണ് തകരാറിലായി സര്‍വീസ് ചെയ്‌തെടുത്തവയും ബാറ്ററി മാറ്റിയ ഐഫോണുകളും സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. വാങ്ങുന്നവര്‍ക്ക് അവർ കൊടുക്കുന്ന തുകയ്ക്ക് ലഭിക്കുന്നത് കേടായ ഫോണാണോ എന്നു തിരിച്ചറിയാന്‍ ഒരു മാര്‍ഗവും ഇല്ല. എന്തായാലും … Continue reading കേടായ ഐഫോണ്‍ മറിച്ചു വിറ്റുള്ള തട്ടിപ്പ് ഇനി നടക്കില്ല; അറിഞ്ഞിരിക്കാം സര്‍വീസ് ഹിസ്റ്ററിയെക്കുറിച്ച്