പ്രധാന മന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് ; പ്രതീക്ഷയോടെ പ്രവാസികൾ

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. കുവൈത്തുമായുള്ള ഇന്ത്യയുടെ സൗഹൃദ സമീപനം പ്രവാസി ക്ഷേമ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്നാണ്   കുവൈത്തിലെ 10 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. ജനുവരി ആദ്യമാകും പ്രധാനമന്ത്രി നരേന്ദ്രമോദി ‌യു.എ.ഇയും കുവൈത്തും സന്ദർശിക്കാൻ എത്തുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading പ്രധാന മന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക് ; പ്രതീക്ഷയോടെ പ്രവാസികൾ