സ്മാര്‍ട്ട് ആകാനൊരുങ്ങി വൈദ്യുതി മന്ത്രാലയം, സ്ഥാപിച്ചത് 35,000 സ്മാര്‍ട്ട് മീറ്ററുകള്‍

കുവൈത്ത് സിറ്റി : അടിമുടി സ്മാര്‍ട്ട് ആകാന്‍ സേവന രീതികള്‍ മെച്ചപ്പെടുത്തി വൈദ്യുതി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ഹവല്ലി ഗവര്‍ണ്ണറേറ്റിലെ വാണിജ്യ മേഖലകളില്‍ 35,000 ളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ  സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും സ്മാർട്ട്  വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്ന്  വൈദ്യുതി ജല മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 2 … Continue reading സ്മാര്‍ട്ട് ആകാനൊരുങ്ങി വൈദ്യുതി മന്ത്രാലയം, സ്ഥാപിച്ചത് 35,000 സ്മാര്‍ട്ട് മീറ്ററുകള്‍