കുവൈത്തിലെ എണ്ണ കയറ്റുമതി ഉയര്‍ന്നു, വരുമാനം 6.3. ബില്ല്യണ്‍ ദിനാറിലേക്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ ഉദ്പാദനം കയറ്റുമതി എന്നിവ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതുവഴി ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ 19.94 ബില്യൺ ദിനാറിന്റെ വർധ രേഖപ്പെടുത്തി. അതായത്, വരുമാനം 6.3 ബില്യൺ ദിനാറിലേക്ക് എത്തി. 2021 ല്‍ ഇതേകാലയളവിൽ വരുമാനം 4.36 ബില്യൺ ദിനാർ ആയിരുന്നു. 2021 ആദ്യ പാദത്തിൽ പ്രതിദിനം കുവൈത്ത് ശരാശരി … Continue reading കുവൈത്തിലെ എണ്ണ കയറ്റുമതി ഉയര്‍ന്നു, വരുമാനം 6.3. ബില്ല്യണ്‍ ദിനാറിലേക്ക്