മസ്തിഷ്കാഘാതം: പ്രവാസി മലയാളി ഡോക്ടര്‍ ഹിബ അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഡോക്ടർ ​ഗൾഫിൽ മരിച്ചു. കണ്ണൂർ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയിൽ (30) ആണ് മരണപ്പെട്ടത്. മൂന്നാഴ്ച്ച മുമ്പാണ് ഹിബ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞയാഴ്ച്ച അസാധാരണമായ  തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ പ്രവേശിപ്പിച്ചതോടെ വെൻറിലേറ്ററിൽ … Continue reading മസ്തിഷ്കാഘാതം: പ്രവാസി മലയാളി ഡോക്ടര്‍ ഹിബ അന്തരിച്ചു