ഒമിക്രോണ്‍, 5 ദിവസത്തിനിടെ 20,000 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഒമിക്രോൺ ആശങ്ക ലോകത്തിന്‍റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാനായി കുവൈത്തില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ കുവൈത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം ഇരട്ടിയായി. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് 6 മാസം കഴിഞ്ഞവരുടെ വലിയ നിര തന്നൊണ് വാക്സിനേഷൻ … Continue reading ഒമിക്രോണ്‍, 5 ദിവസത്തിനിടെ 20,000 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു