വാട്ട്‌സ്ആപ്പ് അപ്രതീക്ഷിതമായി ‘ലോഗ് ഔട്ട്’ ആകുന്നുണ്ടോ? കാരണമറിയാം

മുന്‍പ് മൊബൈല്‍ ഫോണുകളില്‍ മാത്രമുപയോഗിക്കുന്ന, വ്യക്തിഗത ചാറ്റിങ്ങിനായി ആരംഭിച്ച ആപ്ലിക്കേഷന്‍ ആയിരുന്നു വാട്സാപ്പ്. എന്നാല്‍ ഇന്ന് അതിന്‍റെ ഉപയോഗവും ആവശ്യകതയും ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ വാട്സാപ്പില്‍ വരുന്ന ഓരോ മാറ്റങ്ങളും മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ അങ്ങനെയുള്ള ഒരു മാറ്റമാണ് വാട്ട്സ് ആപ്പ് തനിയെ ലോഗ് ഔട്ട്‌ … Continue reading വാട്ട്‌സ്ആപ്പ് അപ്രതീക്ഷിതമായി ‘ലോഗ് ഔട്ട്’ ആകുന്നുണ്ടോ? കാരണമറിയാം