2022 ഓടെ സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കണം – കുവൈത്ത് സിവില്‍ സര്‍വിസ് കമ്മിഷന്‍

അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന്  സിവില്‍ സര്‍വിസ് കമ്മിഷന്‍ എല്ലാ ഗവണ്മെന്റ് ഡിപാര്‍ട്ട്മെന്റുകളോടും ആവശ്യപ്പെട്ടു. 2017 ല്‍ സ്വദേശിവത്ക്കരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് തന്നെ 2022 നകം പദ്ധതി നടപ്പാക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. അതിനാല്‍ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ തന്നെ ഇതിനായുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സിവില്‍ സര്‍വിസ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. … Continue reading 2022 ഓടെ സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കണം – കുവൈത്ത് സിവില്‍ സര്‍വിസ് കമ്മിഷന്‍