60 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് താമസാനുമതി നീട്ടി നല്‍കിയേക്കും
കുവൈത്ത് സിറ്റി: കുവൈത്തിലുള്ള 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് താമസ കാലാവധി നീട്ടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ വിഭാഗത്തിലെ താമസാനുമതി അസാധുവായ പ്രവാസികള്‍ക്ക് താല്‍ക്കാലികമായി ഒന്ന് മുതല്‍ മൂന്ന് മാസം വരെ നീട്ടി നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. 60 ന് മുകളില്‍ പ്രായമുള്ള, ബിരുദദാരികളല്ലാത്ത പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിരോധിക്കാനുള്ള നടപടികള്‍ … Continue reading 60 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് താമസാനുമതി നീട്ടി നല്‍കിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed