അംഗാറയിലെ ഗോഡൗണില്‍ തീപ്പിടുത്തം

കുവൈറ്റ് സിറ്റി: കുവൈത്തിലെ അംഗാറ ഏരിയയിലെ പാക്കേജിംഗ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തീ ബാധിച്ചത്. തീ കൂടുതലായി പടര്‍ന്നുപിടിച്ചതോടെ നിയന്ത്രണവിധേയമാക്കാൻ നിരവധി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. കുവൈറ്റ് ഫയർ ഫോഴ്‌സിലെ ആറ് ടീമുകൾ ചേര്‍ന്നാണ് തീ നിയന്ത്രിച്ചത്. അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്തെത്തിയതോടെ   വളരെ അടുത്തുള്ള … Continue reading അംഗാറയിലെ ഗോഡൗണില്‍ തീപ്പിടുത്തം