ഇന്ത്യ- കുവൈത്ത് ബന്ധത്തിന്‍റെ 60 വര്ഷം; നമസ്തേ കുവൈത്ത് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യ – കുവൈത്ത് ബന്ധത്തിന്‍റെ 60 മത് വാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ നമസ്‌തേ കുവൈത്ത് സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ മ്യൂസിയത്തിലാണ് കലാ പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റിവൽ നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. ബാദർ അൽ ദുവൈഷ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് … Continue reading ഇന്ത്യ- കുവൈത്ത് ബന്ധത്തിന്‍റെ 60 വര്ഷം; നമസ്തേ കുവൈത്ത് സംഘടിപ്പിച്ചു