പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ പ്രാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.  ബാച്ചിലേഴ്‌സ് താമസിക്കുന്ന സ്ഥലത്താണ് 47 വയസുള്ള പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്, എന്നാല്‍ ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GMVeMv9IJGv76joj5qGqwU സംഭവമറിഞ്ഞ പോലീസ് … Continue reading പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി