ഒമിക്രോണ്‍: അറിയിപ്പുമായി കുവൈത്ത് വിമാനത്താവള അധികൃതര്‍

കുവൈത്ത് സിറ്റി: കൊവിഡ് വകഭേദമായ ഒമിക്രോൺ കുവൈത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവള അധികൃതരുടെ അറിയിപ്പ്. ഇതുവരെ വിമാനത്താവള നടപടി ക്രമങ്ങളിൽ പുതിയ മാറ്റങ്ങള്‍ ഒന്നുംതന്നെ നിര്‍ദേശിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. മുന്‍പത്തെത് പോലെ തന്നെ രാജ്യത്ത് എത്തുന്ന മുഴുവന്‍ പേരെയും കർശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. കുവൈത്ത് ആരോ​ഗ്യ വിഭാ​​ഗവുമായി … Continue reading ഒമിക്രോണ്‍: അറിയിപ്പുമായി കുവൈത്ത് വിമാനത്താവള അധികൃതര്‍