നികുതിയിളവ് വേണോ? ഇങ്ങനെ നിക്ഷേപിച്ചോളൂ

നികുതിയിളവ് ലഭ്യമാകാനുള്ള എളുപ്പവഴിയാണ് ബാങ്ക് നിക്ഷേപം. വര്‍ഷാവര്‍ഷം വന്‍ നികുതി അടക്കുന്നതില്‍ വലിയ ഇളവ് ഇതുവഴി ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാല് മാസത്തില്‍ താഴെ മാത്രമേ സമയമുള്ളൂ. അതുകൊണ്ട് തന്നെ നികുതിയിളവുകള്‍ക്കുള്ള കുറുക്കുവഴികള്‍സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഓരോരുത്തര്‍ക്കും അനുജ്യോജ്യമായ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിഞ്ഞ് വേണം പ്രവര്‍ത്തിക്കാന്‍. ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം : കുവൈത്തിലെ … Continue reading നികുതിയിളവ് വേണോ? ഇങ്ങനെ നിക്ഷേപിച്ചോളൂ