കുവൈത്തിലും വാരാന്ത്യ അവധിയില്‍ മാറ്റം വരുത്താന്‍ ആലോചന

കുവൈത്ത്‌ സിറ്റി: യു.എ.ഇക്ക് പിറകെ കുവൈത്തിലും പ്രവൃത്തി ദിനങ്ങള്‍, അവധി എന്നിവയില്‍ മാറ്റം വരുത്താന്‍ ആലോചന. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളാക്കാനും വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കാനുമാണ് ആലോചന. ഇതിന്‍റെ ഭാഗമായി സ്വദേശികളിൽ നടത്തിയ അഭിപ്രായ സർ വേയിൽ ഭൂരിഭാഗം പേരും എതിർപ്പ്‌ രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട്‌ ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും … Continue reading കുവൈത്തിലും വാരാന്ത്യ അവധിയില്‍ മാറ്റം വരുത്താന്‍ ആലോചന